¡Sorpréndeme!

വേണ്ടി വന്നാല്‍ ഞങ്ങള്‍ 500 റണ്‍സുമടിക്കും | Oneindia malayalam

2019-07-05 245 Dailymotion

Sarfaraz Ahmed on Pakistan's World Cup semi final chances
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചാലും പാക്കിസ്ഥാന് സെമി സാധ്യത വിരളമാണ്. ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി സെമിയിലെത്താനാവു. ഈ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്താല്‍ വലിയ സ്‌കോര്‍ നേടി എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുക എന്നതാണ് പാക്കിസ്ഥാന് മുന്നിലുള്ള വഴി. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സ് അടിക്കുകയും എതിരാളികളെ 50 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും ചെയ്യുക എന്നത് എളുപ്പമല്ലെന്ന് അറിയാം എങ്കിലും ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്